കോവളം: മുട്ടയ്ക്കാട് സുധീഷ് ഭവനിൽ സുരേന്ദ്രന്റെ ഭാര്യ വിലാസിനി (60) നിര്യാതയായി . മക്കൾ : പ്രീത, കലാരഞ്ജനി, സുധീഷ്. മരുമക്കൾ: വിനോദ് , പ്രദീപ് . സഞ്ചയനം: തിങ്കൾ രാവിലെ 9 ന്.