കൊല്ലം: ഇരവിപുരം ഐശ്വര്യയിൽ പരേതനായ ഡോ.പി.കെ.വേലപ്പന്റെ (റിട്ട. ഇ.എസ്.ഐ ഡെപ്യൂട്ടി ഡയറക്ടർ, ഹോമിയോ) ഭാര്യ എം.പങ്കജാക്ഷി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മകൾ: ഐശ്വര്യ വേലപ്പൻ (മീനാക്ഷി). മരുമകൻ: ഡോ.എസ്.വിഷ്ണു (അസി. പ്രൊഫസർ, എസ്.എൻ കോളേജ്, സെക്രട്ടറി, ശ്രീനാരായണ എംപ്ലോയീസ് ഫാറം കൊല്ലം യൂണിയൻ).