. ഭാര്യ നജ്‌മുന്നിസ (റിട്ട. അഡിഷണൽ സെക്രട്ടറി, സെക്രട്ടേറിയറ്റ്). മക്കൾ: സബീന (ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല), അസീം (എറണാകുളം), സജീന (ഹൈക്കോടതി). മരുമക്കൾ: സി.എം. സലീം, ഐഷ സെനീബ് (രാജഗിരി കോളേജ്), അഡ്വ. വി.എം. അലി.
കെ.സി. രാജൻ
മണ്ണന്തല: എസ്.എൻ നഗർ അശ്വതിയി കെ.സി. രാജൻ (80, റിട്ട. ഡിവൈ.എസ്.പി) നിര്യാതനായി. ഭാര്യ: സുശീലാരാജൻ. മക്കൾ: ആർ. അനിൽകുമാർ (മുൻ ജനറൽ മാനേജർ, കലാകൗമുദി), എസ്. രാജബിന്ദു (ടീച്ചർ, ബ്ളൂമൗണ്ട് പബ്ളിക് സ്കൂൾ, കോരാണി). മരുമക്കൾ: എസ്. പ്രേംകുമാർ (മാനേജർ, വിജിലൻസ് കോർട്ട്, തൃശൂർ), പി. സിന്ധു (കെപ്കോ). സഞ്ചയനം 16ന് രാവിലെ 8.30ന്.
ബേബി
കൊഞ്ചിറവിള : നിലമ എസ്.ആർ.എ 180 ബേബി ഭവനിൽ പുഷ്പരാജന്റെ ഭാര്യ ബേബി (63) നിര്യാതയായി. മക്കൾ: രാജലക്ഷ്മി, രാജേഷ്, പരേതനായ രാജീവ്. മരുമകൻ: രാജീവ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.
സോമൻപിള്ള
പാരിപ്പള്ളി : ഇ.എസ്.ഐ ജംഗ്ഷൻ സന്ധ്യാരാഗത്തിൽ സോമൻപിള്ള (70) നിര്യാതനായി. ഭാര്യ: രുക്മിണിഅമ്മ. മക്കൾ: സജി, സന്ധ്യ. മരുമക്കൾ: ഗോപകുമാർ, സൗമ്യ. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം വീട്ടുവളപ്പിൽ.