തോന്നയ്ക്കൽ :വേങ്ങോട് തെക്കുംകര വീട്ടിൽ പരേതനായ ഇസ്മായിൽ പിള്ളയുടെ ഭാര്യ ബീവിക്കുഞ്ഞ് (97 ) നിര്യാതയായി .മക്കൾ :ഷെരീഫ ബീവി , മുഹമ്മദ് ബഷീർ , നബീസ ബീവി , അബ്ദുൽ അസീസ് ,അബ്ദുൽ സലാം , സലിം. മരുമക്കൾ :പരേതനായ അബ്ദുൽ അസീസ് , നസീമ ബീവി , പരേതനായ മീരാസാഹിബ് , ലുബാബത്ത്( കേരളകൗമുദി ഏജന്റ് ,വേങ്ങോട് ), ഉമൈബ ,ഷിബ .