ഇടപ്പഴഞ്ഞി : സി.എസ്.എം നഗർ -115, മണിമന്ദിരത്തിൽ എൻ. രാധാമണി (80, റിട്ട. കോളീജിയേറ്റ് എഡ്യൂക്കേഷൻ) നിര്യാതയായി. ഭർത്താവ്: പരേതനായ പി.പി. വാസുദേവൻ. മക്കൾ: പി.വി. മണിക്കുട്ടൻ (ക്യു.ആർ.എസ്), മഞ്ജു സുധീഷ് കുമാർ (ഗവ. ഹോമിയോ മെഡിക്കൽ കോളേജ്). മരുമക്കൾ: സുദീഷ് കുമാർ, ശ്രീജ. സംസ്കാരം ഇന്ന് രാവിലെ 9.30ന് ശാന്തികവാടത്തിൽ.

ഗോപകുമാർ

നേമം : സ്റ്റുഡിയോ റോഡ് കോണത്തുവീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെയും ഇന്ദിരാദേവിയുടെയും മകൻ ജി.ഐ. ഗോപകുമാർ (46) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: ഗോപിക, ഗോകുൽ. സഹോദരൻ: നന്ദകുമാർ. സഞ്ചയനം 17ന് രാവിലെ 8ന്.

ഉണ്ണിത്താൻ

തിരുമല : പി.ടി.പി നഗർ , അനുപമ (പ്ലോട്ട് -57)ൽ വി.ജി.ആർ. ഉണ്ണിത്താൻ (86, റിട്ട. ജോയിന്റ് ഡയറക്ടർ ഇൻഡസ്ട്രീസ്) നിര്യാതനായി. ഭാര്യ: ആനന്ദം. മക്കൾ: മഹേഷ് കുമാർ, പ്രിയ. മരുമക്കൾ: അഞ്ജന എസ്, അജിത് പ്രസാദ്. സംസ്കാരം: ഇന്ന് 9.30ന് ശാന്തികവാടത്തിൽ.

ശ്യാംകുമാർ

തിരുവനന്തപുരം : ശ്രീകണ്ഠേശ്വരം പടിഞ്ഞാറെകോട്ട പ്രശാന്ത് നഗർ ഗ്ളോറി ജി ബ്ളോക്കിൽ പരേതനായ കരുണാകരൻ നായരുടെ മകൻ ശ്യാംകുമാർ (മുരളി, 52, കോൺഗ്രസ് ശ്രീവരാഹം മണ്ഡലം മുൻ പ്രസിഡന്റ്) നിര്യാതനായി. സഹോദരങ്ങൾ: ശ്രീകണ്ഠൻനായർ, മധുസൂദനൻ നായർ, ഗോപകുമാർ, ലതാകുമാരി, ശൈലജ. സഞ്ചയനം: 17ന് രാവിലെ 8.30ന്.

സദാശിവൻനായർ

അമരവിള : കീഴ്ക്കൊല്ല കോയിക്കൽ വീട്ടിൽ എൻ. സദാശിവൻ നായർ (88, റിട്ട. എസ്.ഐ ഒഫ് പൊലീസ്) നിര്യാതനായി. ഭാര്യ: സരോജിനിഅമ്മ. മക്കൾ: സന്തോഷ് കുമാർ, സാജൻകുമാർ, സൂരജ് കുമാർ, പരേതനായ സുരേഷ് കുമാർ. മരുമക്കൾ: റാണി സന്തോഷ്, ജയലക്ഷ്മി, നിഷാസൂരജ്. സഞ്ചയനം: 17ന് രാവിലെ 8.30ന്.