കോലഞ്ചേരി: വടയമ്പാടി കുന്നുംപുറത്ത് (പോക്കാട്ട് ) പി.എം. വർഗീസ് (84) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ : ആലീസ്, പി.വി. റെജി, കുഞ്ഞുമോൾ. മരുമക്കൾ: ബെന്നി, ആലീസ്, ഡോ. പനീർശെൽവം.