ഇലഞ്ഞി: കൂര് പെരുമ്പിള്ളിൽ പരേതനായ സി.ജെ. ജോർജിന്റെ ഭാര്യ മേരി (89) നിര്യാതയായി. മക്കൾ: ബിനോയി , ജോർഡി, കുഞ്ഞുമോൾ, ബെറ്റ്‌സി, അനിത, കുഞ്ഞുമോൻ, പരേതയായ ജാനറ്റ്. മരുമക്കൾ: കുസുമം , സിൽവി, ബേബി, സണ്ണി, കുഞ്ഞുമോൾ, പരേതനായ ജോഷി.സംസ്‌കാരം: ഇന്നു ഉച്ചയക്ക് 2.30ന് സേവ്യർപുരം സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ.