ആറ്റിങ്ങൽ:കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി 20 വരെ നടക്കാനിരുന്ന ഇളമ്പ ഏറത്ത് പള്ളിയറ ക്ഷേത്രത്തിലെ കാളിയൂട്ട് മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.