വർക്കല:വെട്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ സർക്കാർ അംഗീകൃത നിരക്കിൽ കുടിവെളള വിതരണം നടത്തുന്നതിന് അംഗീകൃത ഏജൻസികൾ,ലോറി ഉടമകൾ,വ്യക്തികൾ എന്നിവരിൽ നിന്ന് മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾ പഞ്ചായത്ത് ഓഫീസിലും http:// lsgkerala.in/vettoorpanchayat എന്ന വെബ്സൈറ്റിലും ലഭിക്കും.