kob-thresiamma-mathew-96

ഇടിഞ്ഞില്ലം: കളരിയ്ക്കൽ പരേതനായ പി.ജെ. മാത്യുവിന്റെ (പാപ്പച്ചൻ) ഭാര്യ ത്രേസ്യാമ്മ (96) നിര്യാതയായി. പുളിങ്കുന്ന് ചന്ദ്രത്തിൽ കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ (ജർമ്മനി), ജോബ് മാത്യു, ജോസ് കളരിയ്ക്കൽ. മരുമക്കൾ: ഡോ. വാഗ്‌നർ, ലിസമ്മ ജോബ് മുണ്ടകത്തിൽ മാമ്മൂട്, മോളമ്മ ചോതിരകുന്നേൽ തോട്ടയ്ക്കാട്. സംസ്‌കാരം: നാളെ വൈകിട്ട് 3 ന് വക്കേക്കര സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.