കഴക്കൂട്ടം : ആറാട്ടുവഴി ശ്രീനഗർ, ശ്രീധരഭവനിൽ പരേതനായ വി. ശ്രീധരപണിക്കരുടെ ഭാര്യ കെ. ഭാസുരാംഗി (82) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ 16 ന് രാവിലെ 7 ന് കഴക്കൂട്ടം വെട്ടുറോഡ് കരിയിൽ വർഷയിൽ വച്ച്.