jayakumaran-nair

തിരുവനന്തപുരം : ആനയറ, വടക്കേമുല്ലൂർ കുഞ്ചുവീട്ടിൽ പരേതനായ കെ.പി. കരുണാകരൻ നായരുടെയും ബി.സരസമ്മയുടെയും മകൻ കെ. ജയകുമാരൻനായർ (ജ്യോതി , 55, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: എസ്. പത്മകുമാരി. മക്കൾ: ആഷ്മി പി, അഖിൽ ജെ. മരുമകൻ: ബാലു എസ്. സഞ്ചയനം: 19ന് രാവിലെ 8.30ന്.