വർക്കല: മുട്ടപ്പലം കുന്നുവിളവീട്ടിൽ ഭാസ്കരൻപിള്ള (81) നിര്യാതനായി.ഭാര്യ:പുഷ്പകുമാരി.മക്കൾ:ഷീജ,ഷീനാകുമാരി,പരേതനായ ഷിനോദ്. സഞ്ചയനം: 17ന് രാവിലെ 8 ന്.