വെള്ളനാട്:വെള്ളനാട് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ ഫാർമേഴ്സ് ക്ലബുകളെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച യോഗം ജില്ലാ ഫെഡറേഷൻ ക്ലബ് വൈസ് പ്രസിഡന്റ് മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു.ടി.ശ്രീകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു.കെ.ജി.രവീന്ദ്രൻ നായർ,രഘുവരൻ നായർ എന്നിവർ സംസാരിച്ചു.