rosili

പാറശാല: അയിര കാട്ടുവത്തേരി വീട്ടിൽ പരേതനായ ഗോവിന്ദൻ നാടാരുടെ ഭാര്യ റോസിലി (81) നിര്യാതയായി. മക്കൾ: രാജു,സരോജം,പരേതയായ രാജം,ബാബു (ന്യൂസ് ഏജന്റ്). മരുമക്കൾ: ശകുന്തള,പരമേശ്വരൻ,സെൽവി,സെൽവനായകം. പ്രാർത്ഥന: 16 ന് രാവിലെ 8ന്.