krishnan-nair

വട്ടിയൂർക്കാവ് : ചാവടിവിള സരളഭവനിൽ എൻ.കൃഷ്ണൻനായർ (91) നിര്യാതനായി. ഭാര്യ: പരേതയായ സരളദേവിഅമ്മ, മക്കൾ: ഗീതാകുമാരി,, ലതികകുമാരി, വട്ടിയൂർക്കാവ് ഹരി,​ ശ്രീകുമാർ(ഗോകുലം ചിട്ട്സ് ആൻഡ് ഫിനാൻസ്). മരുമക്കൾ: തുളസീധരൻനായർ, അതുൽശ്യാം (റിട്ട. ബി.എസ്.എൻ.എൽ), സിന്ധു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.