പള്ളുരുത്തി: എം.എൽ.എ റോഡിൽ ചെത്തിക്കാട്ട് വീട്ടിൽ കരുവേലിപ്പടി ഐശ്വര്യ ഗ്യാസ് ഏജൻസി സൂപ്പർവൈസർ സി.ടി. കണ്ണന്റെയും ആര്യയുടെയും മകൾ അഞ്ജനദേവി (6) നിര്യാതയായി.