നെടുമങ്ങാട്: അരശുപറമ്പ് ചെല്ലാംകോട് എൽ.പി.എസിന് സമീപം തുമ്പോട് ഹൗസിൽ ദമയന്തി (74) നിര്യാതയായി. മകൻ: ജെ.മധുസൂദനൻ (റെയിൻബോ പെയിന്റ്സ്).മരുമകൾ:ടി.സിന്ധു. സഞ്ചയനം: നാളെ രാവിലെ 9 ന്.