കാട്ടാക്കട:കഞ്ചിയൂർക്കോണം തൂവല്ലൂർക്കോണത്ത് ഇടയിൽ വീട്ടിൽ എൻ.അയ്യപ്പൻനായർ (80) നിര്യാതനായി.ഭാര്യ:വിശാലാക്ഷിഅമ്മ. മക്കൾ:സാബുകുമാർ,നളിനകുമാർ,ഓമനക്കുട്ടൻ,ബിനുകുമാർ, അനിൽകുമാർ.മരുമക്കൾ:ലതിക,പ്രീത,ശുഭശ്രീ,ജയലക്ഷ്മി. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.