കട്ടപ്പറമ്പ് : വഞ്ചിയൂർ കടവിള പുല്ലുതോട്ടം വിളയിൽ വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ ശാന്ത (77) നിര്യാതയായി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ,സനൽകുമാർ. മരുമക്കൾ: സുധർമ്മിണി,ലീന,ഷീന. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.