നെയ്യാറ്റിൻകര : കൊടങ്ങാവിള ശശിവിലാസം ബംഗ്ളാവിൽ എം. ശശി (65) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: മഹേശ്വരി, മഹേശ്വരൻ, സിന്ധു. മരുമക്കൾ: സന്തോഷ്, രഞ്ചു, ജിനു. സംസ്കാരം: ഇന്ന് രാവിലെ 8ന്.