വർക്കല: അയന്തി മേലൂട്ട് തെക്കതിൽ വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ ഗിരിജ (63) നിര്യാതയായി. മകൾ: ആശ ജി. മരുമകൻ: അനീഷ്. മരണാനന്തര ചടങ്ങ്: 18ന് രാവിലെ 8.30ന്.