vasanthakumari-amma

വട്ടിയൂർക്കാവ് : വയലിക്കട, ഹരിതനഗർ വസന്തശ്രീയിൽ എച്ച്.എൻ.ഡബ്ലിയു.ആർ.എ 33 ൽ കെ.ശശിശേഖരൻ നായരുടെ (റിട്ട. എച്ച്.എം. ഡി.വി.എം. എൻ.എൻ.എം. എച്ച്.എസ്.എസ്. മാറനല്ലൂർ) ഭാര്യ ജെ.വസന്തകുമാരി അമ്മ (74, റിട്ട. പ്രിൻസിപ്പൽ, വി.പി.എസ്. എച്ച്.എസ്.എസ് ഫോർ ബോയ്സ്, വെങ്ങാനൂർ) നിര്യാതയായി. മക്കൾ: ജയശേഖർ വി.എസ്. (വിക്ടറി, വി.എച്ച്.എസ്.എസ്, ഒാലത്താന്നി),ഹരിശേഖർ വി.എസ്. (ഡി.വി.എം. എൻ.എൻ.എം. എച്ച്.എസ്.എസ്. മാറനല്ലൂർ),ഗിരിശേഖർ വി.എസ്. (ടെർമോ പെൻപോൾ പ്രൈവറ്റ് ലിമിറ്റഡ്). മരുമക്കൾ: ജയശ്രീ വി.വി. (വി.പി.എസ്. എച്ച്.എസ്.എസ് ഫോർ ബോയ്സ്, വെങ്ങാനൂർ),ദിവ്യ എം.എസ്. (തിരു.മെഡിക്കൽ കോളേജ്). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.