മുരുക്കുംപുഴ : മുല്ലശേരി എസ്.എസ് ഭവനിൽ പരേതനായ സുരേന്ദ്രൻ -സുലഭ ദമ്പതികളുടെ മകളും മനുവിന്റെ ഭാര്യയുമായ സുമിയ എസ് (31, കെൽട്രോൺ താത്കാലിക ജീവനക്കാരി) നിര്യാതയായി.സഹോദരങ്ങൾ: സുജിത,സുബിൻ,സംസ്കാരം: ഇന്ന് രാവിലെ 10.30ന്.