പാപ്പനംകോട് : തെങ്ങുവിള വീട്ടിൽ സുരേന്ദ്രന്റെ ഭാര്യ വത്സല (74) നിര്യാതയായി.മക്കൾ:സുജ,സുജി (അനി).മരുമക്കൾ:മോഹനകുമാർ, ഹൈമ.സഞ്ചയനം: 17ന് രാവിലെ 8ന്.