astro

അശ്വതി: ആഭരണം വാങ്ങും, തീർത്ഥയാത്ര ഒഴിവാക്കും.

ഭരണി: കലാകാരന്മാർക്ക് നേട്ടം, കീർത്തി.

കാർത്തിക: ധനഗുണം, വ്യവഹാരം.

രോഹിണി: കച്ചവടത്തിൽ നഷ്ടം, ഭാഗ്യഹാനി.

മകയിരം: തലവേദന, ധനഗുണം.

തിരുവാതിര: ഭാഗ്യം, അംഗീകാരം.

പുണർതം: സ്ഥാനനേട്ടം, കീർത്തി.

പൂയം: ഗൃഹഗുണം, ഭാഗ്യം.

ആയില്യം: വാഹനനേട്ടം, അംഗീകാരം.

മകം: വിവാഹ ക്ഷണം, ധനനഷ്ടം.

പൂരം: വിവാഹാലോചന, മാതൃക്ളേശം.

ഉത്രം: പകർച്ചവ്യാധി, ഭാഗ്യഹാനി.

അത്തം: ദൂരയാത്ര ഒഴിവാക്കും, ധനഗുണം.

ചിത്തിര: വാഹനത്തിന് യന്ത്രത്തകരാർ, ധനനഷ്ടം.

ചോതി: ധനലാഭം, കീർത്തി.

വിശാഖം: നൂതന വായ്പാ ഗുണം, കാര്യനേട്ടം.

അനിഴം: തൊഴിൽ തടസം, യാത്രാക്ളേശം.

തൃക്കേട്ട: ഗൃഹപ്രവേശം, ധനഗുണം.

മൂലം: ഉൾഭയം, അപകീർത്തി.

പൂരാടം: ധനോന്നതി, പതനം.

ഉത്രാടം: അമിത ധനനഷ്ടം, ആധി.

തിരുവോണം: യാത്രാക്ളേശം, മനഃപ്രയാസം.

അവിട്ടം: കച്ചവടം കുറയും, ധനക്ളേശം.

ചതയം: ജനപ്രശംസ, അംഗീകാരം.

പൂരുരുട്ടാതി: രക്തസമ്മർദ്ദ ക്ളേശം, ധനക്ളേശം.

ഉത്രട്ടാതി​: തൊഴി​ൽ തടസം, മാനഹാനി​.

രേവതി​: ഭാഗ്യം, ഉന്നതി​.