തിരുവനന്തപുരം: ചാക്ക 'സരോവര"ത്തിൽ പരേതനായ സുദർശനന്റെ ഭാര്യ ശാരിക (74) പേട്ട അമ്പലത്തുമുക്ക് തച്ചക്കുടി ലെയ്ൻ എച്ച്.എൻ.ആർ.എ 267 ' അദ്വൈതി 'ൽ നിര്യാതയായി.മക്കൾ: രാജീവ്, സജീവ്, രാജേഷ്. മരുമക്കൾ: രേണു, ഷീബ, രമ്യ. സഞ്ചയനം 20ന് .