വട്ടിയൂർക്കാവ് : കൊടുങ്ങാനൂർ കിഴക്കേക്കര പുത്തൻ വീട്ടിൽ കെ. രാജമ്മ( 86 ) നിര്യാതയായി. മക്കൾ:പരേതനായ സന്തോഷ് കുമാർ, സുരേഷ് കുമാർ, സുലേഖ.
മരുമക്കൾ:വിനുകുമാർ, വത്സലകുമാരി. സഞ്ചയനം വ്യാഴാഴ്ച 8 മണിക്ക്