മണികണ്ഠേശ്വരം : എം.സി.ആർ.എ 48, മാമ്പഴകുന്ന് ബസേവ ഹൗസിൽ ശാരദ (82) നിര്യാതയായി. മക്കൾ : സുലോചന, ചന്ദ്രിക, ഉഷ, സുരേന്ദ്രൻ, സതികുമാർ, ജയകുമാർ. മരുമക്കൾ : ജോൺസൻ, പരേതനായ ശങ്കരൻ, ചന്ദ്രൻ, സുമ, വത്സല, ശ്രീജ. പ്രാർത്ഥന ഇന്ന് വൈകിട്ട് 4 ന് സ്വവസതിയിൽ.