lalithakumari
lalithakumari

വേങ്ങോട് : ഹൗസ് നം. 105ൽ ശിവാനന്ദന്റെ ഭാര്യ ലളിതകുമാരി (76) നിര്യാതയായി. മക്കൾ : സുരേഷ് കുമാർ, പരേതനായ സതീഷ് കുമാർ, സുഗതകുമാരി, സുബീഷ് കുമാർ, സുബിത കുമാരി, സുജിന കുമാരി. മരുമക്കൾ : ലീല, മണികണ്ഠൻ, ശ്രീജൻ, അജീഷ്. സഞ്ചയനം 17 ന് രാവിലെ 8.30 ന്.