radhakrishnan

പൂജപ്പുര : നാരായണ ലൈനിൽ നിർമ്മാല്യം വീട്ടിൽ (പുര - 155, റിട്ട. സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഡി.പി.ഐ ഓഫീസ്, പെരുംപിലാവിൽ) രാധാകൃഷ്ണമേനോൻ (94) നിര്യാതനായി. ഭാര്യ കേലത്ത് ശാരദ, മകൾ ഉഷകൃഷ്ണരാജ്. മരുമകൻ കൃഷ്ണരാജ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് ശാന്തികവാടത്തിൽ.