തിരുവനന്തപുരം: അക്കാഡമി ഒഫ് പൾമൊണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ ഏപ്രിൽ 17 മുതൽ 19 വരെ കണ്ണൂരിൽ നടത്താനിരുന്ന 22 ാമത് ദേശീയ ശ്വാസകോശ സമ്മേളനം 'പൾമൊകോൺ-2020' മാറ്റവെച്ചതായി പ്രസിഡന്റ് ഡോ. രാജഗോപാലും സെക്രട്ടറി ഡോ.ജയപ്രകാശും അറിയിച്ചു.