annamma-82

മൂവാറ്റുപുഴ: മേക്കടമ്പ് നടപ്പേൽ പരേതനായ പി.പി. പൈലിയുടെ (കുഞ്ഞപ്പൻ) ഭാര്യ അന്നമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് റാക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയൻ കത്തീഡ്രൽ നേർച്ച പള്ളി സെമിത്തേരിയിൽ. മക്കൾ: ലാലി, പി.പി. ജോസ് (ന്യൂസ് പേപ്പർ ഏജന്റ്, മൂവാറ്റുപുഴ), ഷീല.
മരുമക്കൾ: ഐസി, സുമ ജോസ്, കുര്യാച്ചൻ