തിരുവനന്തപുരം: എപ്രിൽ രണ്ട് മുതൽ അഞ്ച് വരെ ആലപ്പുഴയിൽ നടത്താനിരുന്ന എ.ഐ.ടി.യു.സി ശതാബ്ദി ദേശീയ സമ്മേളനം മാറ്റിവച്ചു. സമ്മേളനം മേയ് 27 മുതൽ 31 വരെ നടത്തുമെന്ന് ജനറൽ സെക്രട്ടറി അമർജിത് കൗർ അറിയിച്ചു.