തിരുവനന്തപുരം : കല്ലിയൂർ കുളക്കോട്ടുകോണം നാരങ്ങറത്തല വീട്ടിൽ പരേതനായ അസറിയുടെ മകൻ പാസ്റ്റർ ജോണി അസറിയ (50) നിര്യാതനായി. ഭാര്യ പ്രിയ. മക്കൾ : എബി ജോൺ, അബി ജോൺ, അബിൻ ജോൺ.