കിളിമാനൂർ :അയ്യപ്പൻകാവ് നഗർ ഹറമൈനി ഹൗസിൽ പരേതനായ സെയ്ദ് മുഹമ്മദ്പിള്ള യുടെ ഭാര്യ ഹൗല ബീവി (85)നിര്യാതയായി. മക്കൾ :ഹക്കിം, നിസാറുദ്ധീൻ. മരുമക്കൾ :സുരിജ, റഹ്മത്ത്.