കായംകുളം: കാക്കനാട് പടിപ്പുരക്കൽ ജെ.രാജു. (88) നിര്യാതനായി..സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ശാലേം മർത്തോമ്മ പളളിയിൽ.ഭാര്യ :ഗ്രേസി. മകൻ:ഷിബു പി.ആർ. മരുമകൾ: ജൂലി.