anjathan

തിരുവനന്തപുരം : ശരിയായ ഊരുംപേരുമില്ലാത്ത, 65 വയസുള്ള ദുരെസ്വാമി എന്നയാൾ മരിച്ചു. മണക്കാട് കല്ലടിമുഖത്തുള്ള യാചക പുനരധിവാസ കേന്ദ്രത്തിൽ താമസിച്ചുവരികയായിരുന്നു. ശവശരീരം ജനറൽ ആശുപത്രി മോർച്ചറിയിലാണ്. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. സ്റ്റേഷൻ : 0471 - 2461105, ഇൻസ്പെക്ടർ : 9497987010.