തിരുവനന്തപുരം : നേമം ഇടയ്ക്കോട് നീലമനയിൽ പരേതനായ ജി. ശംഭുപോറ്റിയുടെ (റിട്ട. സംഗീത അദ്ധ്യാപകൻ) ഭാര്യ ഗൗരി അന്തർജ്ജനം (84) നിര്യാതയായി. മക്കൾ : എൻ.ജി. ദേവകി, എൻ.ജി. ലക്ഷ്മി, എൻ.ജി. ശ്രീദേവി, എൻ.എസ്. ശ്രീഹരി, എൻ.എസ്. ശ്രീദേവൻ, എൻ.ജി. മായ, എൻ.ജി. ആര്യ. മരണാനന്തര ചടങ്ങുകൾ 23, 24 തീയതികളിൽ.