manikandannair

പാലോട് . ഇളവട്ടം ആലാപനത്തിൽ എസ് മണികണ്ഠൻ നായർ (81) നിര്യാതനായി. കൃഷ്ണമ്മയാണ് ഭാര്യ. മക്കൾ: ബിന്ദു, ബിജു,ബിനു. മരുമക്കൾ: അനിൽകുമാർ, കവിത. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 9 ന്