ആര്യനാട്:ചെമ്പകമംഗലം വിളയിൽ വീട്ടിൽ പരേതനായ കൃഷ്ണപണിക്കരുടെ ഭാര്യ രാജകി(80)നിര്യാതയായി.മക്കൾ:ജയ,സുരജ. മരുമക്കൾ:ജി.ശേഖർ,പരേതനായ മുരളി.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.