ചെല്ലാനം: കമ്പനിപ്പടി വാച്ചാക്കൽ വി.ഐ. ജെയിംസ് (70 - മുൻ പഞ്ചായത്ത് മെമ്പർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെവ്യർ ദേശ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലൂസി. മക്കൾ: ജസ്റ്റിൻ, ജെയ്സൻ, ജെൻസൻ, ജെൻസി, ജോൺ.