ambala

അമ്പലപ്പുഴ: പടഹാരം മുപ്പതിൽ ചിറയിൽ പരേതനായ ചാക്കോ ഔസേപ്പിന്റ ഭാര്യ മറിയാമ്മ ചാക്കോ (88)നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് പടഹാരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ . മക്കൾ: ലീലാമ്മ, ജോർജുകുട്ടി,തൊമ്മിച്ചൻ, കുഞ്ഞച്ചി,ലില്ലിക്കുട്ടി,ജോയിച്ചൻ (കുവൈറ്റ്‌ ) ,ജെസി . മരുമക്കൾ:കുരിയപ്പൻ,ഡെയ്സമ്മ, ലിസമ്മ, ജെസമ്മ, പരേതനായ വക്കച്ചൻ, ബീന,കുഞ്ഞുമോൻ.