വർക്കല: ഇടവ പാറയിൽ കാട്ടുവിളവീട്ടിൽ കെ.ആർ.കുട്ടപ്പക്കുറുപ്പ് (100) നിര്യാതനായി. ഭാര്യ: ദേവകിഅമ്മ. മക്കൾ: കെ.ശശിധരക്കുറുപ്പ്, കെ.രാജേന്ദ്രക്കുറുപ്പ്, പരേതയായ കെ.സീത.