കിളിമാനൂർ: അടയൺ പറപ്പമൺ വിളയിൽ വീട്ടിൽ ഡി.രാജൻ നിര്യാതനായി.ഭാര്യ: സുജാത, മക്കൾ: വിനോദ്, ബീന, ബിന്ദു, മരുമക്കൾ: മാളു, സന്തോഷ് കുമാർ, രാജേഷ്.