കാട്ടാക്കട:കുറ്റിച്ചൽ ഹസീന മൻസിലിൽ റിട്ടയേർഡ് സ്കൂൾ അദ്ധ്യാപകൻ എ.ഷഹാബ്ദീൻ (78) നിര്യാതനായി.ഭാര്യ:റഹുമത്ത്. മക്കൾ:ഹസീന,ഷമീമ,റംല (ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ, ഗവ.വി.എച്ച്.എസ്, എസ് പരുത്തിപ്പള്ളി), അൻവർ എസ്.ആർ, (അസോസിയേറ്റ് പ്രൊഫസർ, എൽ.ബി.എസ് എൻജി. കോളേജ്, കാസർകോട് ) മരുമക്കൾ:താജുദ്ദീൻ,സലാബ്ദീൻ,ഷമീം, ജസ്ന.