ഘട്ടം 1
ബാധിതമായ രാജ്യങ്ങളിൽനിന്ന് എത്തുന്നവരിൽ മാത്രം
ഘട്ടം 2
വിദേശത്തുനിന്ന് എത്തുന്നവരുമായി ഇടപഴകുന്നവരിൽ ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതി
ഘട്ടം 3
ഒരു പ്രദേശത്ത് പടരുന്ന സ്ഥിതി
ഘട്ടം 4
നിയന്ത്രിക്കാനാകാത്ത രീതിയിൽ എല്ലായിടത്തും വൈറസ് വാഹകർ നിറയുന്നു. ചൈനയിലും ഇറ്റലിയിലും ഇതായിരുന്നു സ്ഥിതി
നിയന്ത്രിക്കാനുള്ള വഴികൾ
ക്വാറന്റൈൻ
വിദേശത്തുനിന്ന് എത്തുന്നവരെ 14 ദിവസം മാറ്റിപ്പാർപ്പിക്കുക
ട്രേസിംഗ്
പോസിറ്റീവ് കേസുകൾ ഇടപഴകിയവരെ കണ്ടെത്തി നിരീക്ഷിക്കൽ
കൂട്ടംകൂടൽ വേണ്ട
ആളുകൾ സംഘമായി ചേരുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാളുകൾ, സിനിമാശാലകൾ തുടങ്ങിയവ അടച്ചിടൽ.
ബോധവത്കരണം
കൈ കഴുകുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ പ്രചരിപ്പിക്കൽ
രക്ത പരിശോധനാ സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ
ഇന്ത്യയിലെ വൈറസ്
പരിശോധന സംവിധാനം
51 ഇന്ത്യയൊട്ടാകെ പരിശോധനാകേന്ദ്രങ്ങൾ
90 സാമ്പിളുകൾ ഒാരോ ലാബിലും ഒരുദിവസം പരിശോധിക്കാം.
4590
സാമ്പിളുകൾ ഒരുദിവസം പരിശോധിക്കാം
7000
ത്തോളം ടെസ്റ്റുകൾ ഇന്ത്യയിലാകെ നടന്നു
85 കേസുകൾ വെള്ളിയാഴ്ചവരെ പോസിറ്റീവ്
(അവലംബം: ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച്).