anilkumar-m

ഉള്ളൂർ: മെഡിക്കൽ കോളേജ് ഇളങ്കാവിൽ ലെയിൻ തെക്കതിൽ വീട്ടിൽ അനിൽകുമാർ എം (47-എ.എസ്.ഐ, ട്രാഫിക്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കുടുംബവീടായ ചിറയിൻകീഴ് ശാസ്തവട്ടം മുരളി ഭവൻ ഗാന്ധിസ്മാരകത്തിൽ. മകൾ: അഞ്ചന ഭാര്യ: മഞ്ചു. അച്ഛൻ: പരേതനായ മണിയൻ അമ്മ:പത്മാവതി.