നെല്ലിമൂട് : മണ്ണക്കല്ല്, (സാധുജൻ മാഗസിൻ) ലീലാഭവനിൽ ജെ. തങ്കപ്പൻ (70, അപ്പുക്കുട്ടൻ) നിര്യാതനായി. മക്കൾ: വിപിൻ .ടി.എൽ, വിനീഷ് .ടി.എൽ. മരുമക്കൾ: സുബി, റെൻസി.

സരോജിനിഅമ്മ

ചിറയിൻകീഴ് : പുളിമൂട് ഭാരത് ഭവനിൽ (പി.എൻ.എം.ആർ.എ.സി 36) പരേതനായ മുത്തുസ്വാമിപിള്ളയുടെ ഭാര്യ ബി. സരോജിനിഅമ്മ (86) നിര്യാതയായി. മക്കൾ: ജയചന്ദ്രബാബു, പരേതനായ ശിവൻപിള്ള, രവീന്ദ്രൻപിള്ള, ഗിരിജ, ഗീത. മരുമക്കൾ: വത്സല, ഉഷാദേവി, ജാൻസി, പരേതനായ വി. സതീഷ്, ബാബുരാജൻ.