sureendran-k

ശാ​സ്​താം​കോ​ട്ട: ക​രി​ന്തോ​ട്ടു​വ കാ​ട്ടു​വി​ള ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സു​നിൽ ഭ​വ​നിൽ കെ.സു​രേ​ന്ദ്രൻ (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഓ​മ​ന. മ​ക്കൾ: സു​നി​ത, സു​മ, സു​ബി​ലി, സു​നിൽ. മ​രു​മ​ക്കൾ: സ​ത്യ​ശീ​ലൻ,​ ബാ​ഹു​ലേ​യൻ (ഇരുവരും സൗ​ദി), അ​ശോ​ക് കു​മാർ (ദു​ബാ​യ്), ര​ജ​നി (സെ​ക്ര​ട്ടേ​റി​യ​റ്റ്,​ തി​രു​വ​ന​ന്ത​പു​രം). സ​ഞ്ച​യ​നം 21ന് രാ​വി​ലെ 8ന്.